പണ്ടിരുന്ന കസേരയുടെ ഹുങ്കിൽ വിറപ്പിച്ചു നിർത്താമെന്ന് കരുതേണ്ട, സെൻകുമാറിനെതിരെ കെയുഡബ്ല്യുജെ

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ച രോഗിയായ മാധ്യമപ്രവര്‍ത്തകനോട് മര്യാദ കെട്ട് പെരുമാറിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പ്രതിഷേധം കനക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ചാണ് കടവില്‍ റഷീദ് എന്ന മാധ്യമപ്രവര്‍ത്തകനെ സെന്‍കുമാര്‍ അപമാനിക്കുകയും ഒപ്പമുണ്ടായിരുന്നവര്‍ കയ്യേറ്റം ചെയ്യുകയും ചെയ്തത്. വെള്ളാപ്പളളിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനാണ് സുഭാഷ് വാസുവിനൊപ്പം സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. സെന്‍കുമാറിനെ ഡിജിപിയാക്കിയത്

from Oneindia.in - thatsMalayalam News https://ift.tt/2Rrkgv8
via IFTTT
Next Post Previous Post