എന്റെ രണ്ടാം ഭാര്യ എവിടെ? കോണ്‍ഗ്രസിനെ ട്രോളി ഒവൈസി, പാരിതോഷികം തരാം

ഹൈദരാബാദ്: വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഒവൈസിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന കോണ്‍ഗ്രസ് പ്രചാരണത്തിനാണ് കാമറെഡ്ഡിയില്‍ പ്രസംഗിക്കവെ അദ്ദേഹം മറുപടി നല്‍കിയത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തന്റെ എതിര്‍പക്ഷത്തായിരുന്നു. അവര്‍ വ്യാജമായ ഒട്ടേറെ പ്രചാരണങ്ങളാണ് തനിക്കെതിരെ നടത്തുന്നത്. കുടുംബത്തെ പോലും രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിച്ചു. എനിക്ക് രണ്ട് ഭാര്യമാരുണ്ട്

from Oneindia.in - thatsMalayalam News https://ift.tt/2tlczyN
via IFTTT
Next Post Previous Post