അമിത് ഷാ ഇടപെടണം... ബെല്‍ഗാവ് അതിര്‍ത്തി തര്‍ക്കത്തില്‍ ശിവേസനയുടെ ആവശ്യം ഇങ്ങനെ
മുംബൈ: കര്‍ണാടകയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമിത് ഷായുടെ ഇടപെടല്‍ വേണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കേന്ദ്രത്തിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ സാധിക്കുമെങ്കില്‍ കര്‍ണാടകത്തിന്റെ കൈവശമുള്ള ഭൂമി സംബന്ധിച്ചുള്ള പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നും റാവത്ത് പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ യെഡിയൂരപ്പയ്ക്കെതിരെയും കര്‍ണാടകത്തില്‍ ഉദ്ധവ് താക്കറെയ്ക്കെതിരെയും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. അമിത് ഷായക്ക് കശ്മീര്‍
from Oneindia.in - thatsMalayalam News https://ift.tt/3aq9zlp
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3aq9zlp
via IFTTT