സവര്‍ക്കര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല... എന്തിനാണ് ഇങ്ങനെയൊരു വിവാദം, കോണ്‍ഗ്രസിനെതിരെ എന്‍സിപി

മുംബൈ: വീരസവര്‍ക്കര്‍ സ്വവര്‍ഗാനുരാഗിയാണെന്ന കോണ്‍ഗ്രസ് ബുക്ക്‌ലെറ്റിനെതിരെ എന്‍സിപി രംഗത്ത്. സവര്‍ക്കര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തുന്നത് തീര്‍ത്തും തെറ്റാണെന്നും എന്‍സിപി വക്തമാവ് നവാബ് മാലിക്ക് പറഞ്ഞു. ബുക്ക്‌ലെറ്റ് പിന്‍വലിക്കണം. സവര്‍ക്കറുമായി കോണ്‍ഗ്രസിന് ആശയപരമായ വ്യത്യാസങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഇത്തരം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ജീവിച്ചിരിപ്പില്ലാത്ത ഒരാള്‍ക്കെതിരെ നടത്തുന്നത് തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. {image-xnawab-malik-1573284647-1573324671-jpg-pagespeed-ic-lbpq99vwtv-1573400747-1578127878.jpg

from Oneindia.in - thatsMalayalam News https://ift.tt/2tqFalP
via IFTTT
Next Post Previous Post