ഞങ്ങൾ 80% നിങ്ങൾ 17 ശതമാനം മാത്രം, ന്യൂനപക്ഷങ്ങൾക്ക് മുന്നറിയിപ്പുമായി ബിജെപി എംഎൽഎ, വിവാദം

ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി കർണാടകയിലെ ബിജെപി എംഎൽഎ. ബെല്ലാരി എംഎൽഎ സോമശേഖര റെഡ്ഡിയാണ് ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് പ്രകോപനപരമായ പ്രസംഗം നടത്തിയത്. രാജ്യത്തെ ഹിന്ദുക്കൾ 80 ശതമാനവും ന്യൂനപക്ഷങ്ങൾ 17 ശതമാനവും മാത്രമാണെന്നോർക്കണം. രാജ്യത്ത് എന്ത് ചെയ്യുന്നതാലും ന്യൂനപക്ഷങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബെല്ലാരിയിൽ നടന്ന പൊതുയോഗത്തിൽ എംഎൽഎ പ്രസംഗിച്ചു. Read

from Oneindia.in - thatsMalayalam News https://ift.tt/2ZPwdid
via IFTTT
Next Post Previous Post