സര്‍ക്കാറിന്‍റെ അടുത്ത ലക്ഷ്യം രോഹിഗ്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാറിന്‍റ അടുത്ത ലക്ഷ്യം രാജ്യത്ത് തങ്ങുന്ന മുഴുവന്‍ രോഹിഗ്യന്‍ അഭയാര്‍ത്ഥികളേയും പുറത്താക്കലാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. പൗര്വത്വ നിയമ ഭേദഗതി, പൗരത്വ രജിസ്ട്രേഷന്‍ എന്നിവയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം തുടരുമ്പോഴാണ് അടുത്ത ഘട്ടത്തിലെ നീക്കങ്ങള്‍ വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിംഗ് രംഗത്ത് എത്തുന്നത്. കോണ്‍ഗ്രസിന് വന്‍ നേട്ടം;

from Oneindia.in - thatsMalayalam News https://ift.tt/2MZccR4
via IFTTT
Next Post Previous Post