അമേരിക്കയുടെ ഇറാന്‍ ആക്രമണം കൊണ്ടത് ഇന്ത്യയുടെ ഇടനെഞ്ചില്‍; പാകിസ്താനെ വെട്ടാന്‍ കാത്തിരിക്കണം

ടെഹ്‌റാന്‍: ഇറാനിലെ ഏറ്റവും ഉന്നതനായ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തയത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ സന്ദര്‍ശിച്ച് ബന്ധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടത്തിയത് കഴിഞ്ഞാഴ്ചയാണ്. ഇറാനുമായി ചേര്‍ന്ന് ഇന്ത്യ തയ്യാറാക്കുന്ന ചാബഹാര്‍ തുറമുഖ പദ്ധതി വേഗത്തിലാക്കാനുള്ള നീക്കം പുരോഗമിക്കവെയാണ് മേഖലയില്‍ യുദ്ധ കാഹളം. ഇതോടെ ഇന്ത്യയുടെ ഊര്‍ജ-വ്യാപാര

from Oneindia.in - thatsMalayalam News https://ift.tt/2QKVkyy
via IFTTT
Next Post Previous Post