പഴംപൊരിയും പുട്ടും പൊറോട്ടയും തിരിച്ചെത്തും; ഒഴിവാക്കിയ വിഭവങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ
കൊച്ചി: റെയില്‍വേ റസ്റ്ററുന്‍റുകളില്‍ നിന്നും പിന്‍വലിച്ച കേരളീയ ഭക്ഷണ വിഭവങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് പുനസ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് റെയില്‍ വേ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമുകളിലെയും റസ്റ്ററന്റുകളിലെയും മെനുവിൽ കേരളീയ വിഭവങ്ങള്‍ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിവാക്കിയ കേരളീയ ഭക്ഷണ വിഭവങ്ങൾ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അറിയിച്ചിരിക്കുന്നത്. യുഎസിനോട്
from Oneindia.in - thatsMalayalam News https://ift.tt/2tDH6b7
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2tDH6b7
via IFTTT