സിഎഎയില്‍ നിന്ന് പിന്നോട്ടില്ല.... പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാം, നിലപാട് കടുപ്പിച്ച് അമിത് ഷാ

ലഖ്‌നൗ: പൗരത്വ നിയമം എന്ത് വന്നാലും നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരിക്കലും പൗരത്വ നിയമം പിന്‍വലിക്കാന്‍ പോകുന്നില്ല. സിഎഎയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും അമിത് ഷാ പറഞ്ഞു. സിഎഎ അനുകൂല പ്രചാരണത്തിനായി ലഖ്‌നൗവില്‍ എത്തിയതായിരുന്നു അമിത് ഷാ. പ്രതിപക്ഷം യാഥാര്‍ത്ഥ്യമെന്താണെന്ന് കാണുന്നില്ല. അവരുടെ കണ്ണുകള്‍ മുഖംമൂടി കൊണ്ട് മൂടിയിരിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. {image-amit-shah19-1565510928-1579600837.jpg

from Oneindia.in - thatsMalayalam News https://ift.tt/30EZ8WD
via IFTTT
Next Post Previous Post