അന്ന് രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ ധാരണയായി,മന്‍മോഹനെ നീക്കുന്നത് തടഞ്ഞത് സോണിയ, വെളിപ്പെടുത്തല്‍

ബെംഗളൂരു: 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായിരുന്നു കോണ്‍ഗ്രസ് നേരിട്ടത്. മോദി തരംഗത്തില്‍ വെറും 44 സീറ്റില്‍ കോണ്‍ഗ്രസ് ചുരുങ്ങി. ശക്തമായ ഭരണവിരുദ്ധ വികാരമായിരുന്നു മന്‍മോഹന്‍ സിംഗ് നയിച്ച യുപിഎ സര്‍ക്കാരിനെതിരെ രാജ്യത്ത് അലയടിച്ചിരുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഫലം ഏറെ കുറേ പ്രവചിക്കപ്പെട്ടിരുന്നു. അതേസമയം ഇന്നത്തെ രാഷ്ട്രീയ സാഹചര്യം തന്നെ മാറാനുള്ള നിര്‍ണായക തിരുമാനം

from Oneindia.in - thatsMalayalam News https://ift.tt/2RDcmyV
via IFTTT
Next Post Previous Post