ഇന്ത്യക്കെതിരെ ബംഗ്ലാദേശ് പ്രധാനമന്ത്രി; പൗരത്വ നിയമ ഭേദഗതിയുടെ ആവശ്യമില്ലെന്ന് ഹസീന!
ദില്ലി: ദേശീയ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും എതിർത്ത് ബംഗ്ലാദേശ്. പൗരത്വ നിയമ ഭേദഗതി ആവശ്യമില്ലാത്തതാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. എന്നാൽ പൗരത്വ നിയമവും രജിസ്റ്ററും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണെന്നും ബംഗ്ലാദേശ് കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് ഇന്ത്യൻ സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അറിയില്ലെന്നും അവർ വ്യക്തമക്കി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഇപ്പോൾ ഏറ്റവും
from Oneindia.in - thatsMalayalam News https://ift.tt/2G3PrHB
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2G3PrHB
via IFTTT