തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; മുന്‍ മന്ത്രി ആംആദ്മിയില്‍ ചേര്‍ന്നു,

ദില്ലി: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് ആംആദ്മി പാര്‍ട്ടിയില്‍ ഉയര്‍ന്നത്. സീറ്റ് നിഷേധിക്കപ്പെട്ടതോടെ നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരിക്കുന്നത്. നിയമസഭ സീറ്റില്‍ മത്സരിക്കുന്നതിനായി കെജരിവാള്‍ 10 കോടി രൂപ ആവശ്യപ്പെട്ടെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പാര്‍ട്ടി വിട്ട നേതാക്കള്‍ ഉയര്‍ത്തിയത്. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്; ജില്ലാ പഞ്ചായത്തില്‍ എതിരില്ലാതെ ജയം അതേസമയം ആംആദ്മിയില്‍ മാത്രമല്ല

from Oneindia.in - thatsMalayalam News https://ift.tt/2udZUxH
via IFTTT
Next Post Previous Post