അദ്നാന് സമി, തസ്ലീമ നസ്രിന് ഇവരൊക്കെ പൗരത്വം ലഭിച്ച മുസ്ലീങ്ങളല്ലേ... സിഎഎ ഉദാഹരണവുമായി ധനമന്ത്രി
ദില്ലി: പൗരത്വ നിയമം മുസ്ലീം വിരുദ്ധമാണെന്ന വാദത്ത തള്ളി ധനമന്ത്രി നിര്‍മലാ സീതാരാമന്. ഇന്ത്യയില്‍ പൗരത്വം നേടിയ ഗായകന് അദ്നാന് സമി, എഴുത്തുകാരി തസ്ലീമ നസ്രിന് എന്നിവരെ ഉദാഹരണങ്ങളാക്കിയാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. ബംഗ്ലാദേശില്‍ നിന്ന് തീവ്ര മുസ്ലീം സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് തസ്ലീമ നസ്രിന് ഇന്ത്യയില്‍ അഭയം തേടിയത്. അദ്നാന് സമി പാകിസ്താനില്‍ നിന്നാണ് ഇന്ത്യയില്‍
from Oneindia.in - thatsMalayalam News https://ift.tt/30HZ2gY
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/30HZ2gY
via IFTTT