ഡികെ പിസിസി അധ്യക്ഷനായാല്‍ ജെഡിഎസ് പിളര്‍ന്നേക്കും; കോണ്‍ഗ്രസിലേക്ക് ചാടാനൊരുങ്ങി നിരവധി നേതാക്കള്‍

ബെംഗളൂരു: ലോക്സഭാ തിര‍ഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു. ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും രാഹുല്‍ ഗാന്ധി ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കള്‍ ഭാരവാഹിത്വം ഒഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ അന്ന് പുനഃസംഘടന ഉണ്ടായില്ല.എന്നിരുന്നാലം നേതൃമാറ്റം എന്ന ആവശ്യം സജീവമായി തുടര്‍ന്നു വന്നു. ഇതിനിടെയാണ് ഡിസംബര്‍ മാസത്തില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക്

from Oneindia.in - thatsMalayalam News https://ift.tt/2ZKdSTu
via IFTTT
Next Post Previous Post