മഹാസഖ്യത്തില്‍ വിള്ളല്‍... തുറന്ന് പറഞ്ഞ് ഉദ്ധവ് താക്കറെ, എല്ലാവരെയും മന്ത്രിയാക്കില്ല, കാരണം ഇതാണ്

മുംബൈ: മഹാരാഷ്ട്ര ത്രികക്ഷി സഖ്യത്തില്‍ വിള്ളലുണ്ടെന്ന് വ്യക്തമാക്കി ഉദ്ധവ് താക്കറെ. മുതിര്‍ന്ന നേതാക്കള്‍ തമ്മിലാണ് പ്രശ്‌നം. ക്യാബിനറ്റ് ബെര്‍ത്തിനായുള്ള സമ്മര്‍ദ തന്ത്രങ്ങളാണിത്. ചില എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. കാരണം സാധ്യതാ പട്ടികയിലുള്ളവരുടെ എണ്ണം വളരെ വലുതാണ്. നേരത്തെ കോണ്‍ഗ്രസ് എംഎല്‍എ സംഗ്രം തോപ്‌തെയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ പൂനെയിലെ ഓഫീസ് തല്ലി തകര്‍ത്തിരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2ZKePv7
via IFTTT
Next Post Previous Post