ചെന്നൈ കൊലപാതകം; അത് താന്‍ അല്ല, ഭര്‍ത്താവിനൊപ്പം സുഖമായി കഴിയുന്നെന്ന് നടി ദേവി

ചെന്നൈ: മുന്‍ കാമുകനെ അടിച്ച് കൊലപ്പെടുത്തിയ സീരിയല്‍ നടിയെ കുറിച്ചുള്ള വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. വിവാഹേതര ബന്ധം തുടരാനായി നടിയെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. സീരിയല്‍ നടിയായ തമിഴ്നാട് സ്വദേശി എസ് ദേവിയാണ് പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്‍റെ തല അടിച്ച് തകര്‍ക്കുകയായിരുന്നു. ദേവി പിന്നീട് പോലീസില്‍ കീഴടങ്ങുകയും ചെയ്തു. എന്നാല്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ കൊലപാതകിയായ 'നടി'യെ

from Oneindia.in - thatsMalayalam News https://ift.tt/2ZKeTuR
via IFTTT
Next Post Previous Post