ലോക കേരള സഭയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വി മുരളീധരൻ; വെറും തട്ടിപ്പ്, കേന്ദ്രത്തോട് ആലോചിച്ചില്ല!

ദില്ലി: ലോക കേരള സഭയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ രംഗത്ത്. യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് ലോക കേരള സഭയില്‍ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രാലയവുമായി ഒരുവിധത്തിലുള്ള കൂടിയാലോചനകളും സംസ്ഥാനസര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ആരോപിച്ചു. പ്രവാസി കേരള സഭ ഭൂലോക തട്ടിപ്പാണ്. കൂടാതെ, രാജ്യത്തിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2rODXo1
via IFTTT
Next Post Previous Post