പാകിസ്താൻകാരാണോ? മലയാളി വിദ്യാർത്ഥികൾക്ക് ബെംഗളൂരു പോലീസിന്റെ മർദ്ദനം, ലോക്കപ്പിലടച്ചു!!

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് പോലീസ് മർദനം. അർധ രാത്രിയിൽ ചായ കുടിക്കാൻ റോഡിലിറങ്ങി നടന്ന വിദ്യാർത്ഥികളെയാണ് പാകിസ്താൻകാരെന്ന് വിളിച്ച് പോലീസ് മർദിച്ചത്. ഈസ്റ്റ് ബെംഗളൂരുവിലാണ് സംഭവം. രാത്രി ഒരു മണിയോടെ താമസിക്കുന്ന മുറിയിൽ നിന്ന് പുറത്തിറങ്ങിയതോടെയാണ് ചോദ്യം ചെയ്ത് പോലീസെത്തിയത്. മൂന്ന് മലയാളി വിദ്യാർത്ഥികളാണ് പോലീസ് അതിക്രമത്തിന് ഇരയായത്. കേന്ദ്രമന്ത്രിമാരുടെ സംഘം കശ്മീരിലേക്ക്: ഒരാഴ്ച നീളുന്ന

from Oneindia.in - thatsMalayalam News https://ift.tt/2FPI0DQ
via IFTTT
Next Post Previous Post