നന്‍കാന സാഹിബ് ആക്രമണം ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പൗരത്വ നിയമം ശരിയാണെന്ന് തെളിഞ്ഞെന്ന് ബിജെപി!!

ദില്ലി: പാകിസ്താനിലെ നന്‍കാന സാഹിബ് സിഖ് ഗുരുദ്വാര ആക്രമണത്തെ പൗരത്വ നിയമവുമായി ബന്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നു എന്നാണ് ഇത് തെൡയിക്കുന്നതന്ന് ബിജെപി പറഞ്ഞു. പൗരത്വ നിയമം അനിവാര്യമാണന്ന് ഈ സംഭവം തെളിയിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നന്‍കാനയിലെ ഗുരുദ്വാരയില്‍ വലിയ ജനക്കൂട്ടം കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഗുരുദ്വാര്ക്ക് നേരെ

from Oneindia.in - thatsMalayalam News https://ift.tt/2QmBXN7
via IFTTT
Next Post Previous Post