ഞാനുണ്ട് നിങ്ങള്‍ക്കൊപ്പം; ഉത്തര്‍ പ്രദേശ് പോലീസിനെ വീണ്ടും വട്ടംകറക്കി പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: പൗരത്വ പ്രക്ഷോഭത്തിനിടെ പോലീസ് അതിക്രമത്തിന് ഇരയായ പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ കുടുംബങ്ങളെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വീട്ടിലെത്തി കണ്ടു. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രിയങ്ക മുസഫര്‍ നഗറിലെ മുസ്ലിംവീടുകളിലെത്തിയത്. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ സ്ത്രീകളെയും വൃദ്ധരെയും പ്രിയങ്ക കണ്ടു. ഏറെ നേരം മേഖലയില്‍ ചെലവഴിച്ചു. മുന്‍കൂട്ടി അറിയിക്കാത്തതിനാല്‍ പോലീസുകാര്‍ വിവരം അറിഞ്ഞത് വൈകിയാണ്. പല കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News https://ift.tt/2QKVdTE
via IFTTT
Next Post Previous Post