മഹാരാഷ്ട്രയിൽ കോൺഗ്രസ് ഒറ്റപ്പെടുന്നു? ശിവസേനയ്ക്ക് പിന്നാലെ വാളെടുത്ത് എൻസിപിയും

മുംബൈ: വകുപ്പ് വിഭജനത്തെച്ചൊല്ലി മഹാവികാസ് അഖാഡിയിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. എൻസിപി, ശിവസേന നേതാക്കൾ ഒറ്റക്കെട്ടായി കോൺഗ്രസിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നാണ് മഹാരാഷ്ട്രയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തോളം പിന്നിട്ട ശേഷമാണ് മന്ത്രിസഭാ വികസനം നടന്നത്. ഇതിന് പിന്നാലെയാണ് വകുപ്പ് വിഭജനത്തിൽ ഉടക്കി ഉദ്ധവ് സർക്കാർ വീണ്ടും പ്രതിസന്ധിയിലായത്. Read

from Oneindia.in - thatsMalayalam News https://ift.tt/36pL45l
via IFTTT
Next Post Previous Post