ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാം, എയിംസിലെത്തിക്കണമെന്ന് ഡോക്ടർ!

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. തീഹാര്‍ ജയിലില്‍ കഴിയുന്ന ചന്ദ്രശേഖര്‍ ആസാദ് പീഡിപ്പിക്കപ്പെടുന്നതായി ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി നേരത്തെ ആരോപിച്ചിരുന്നു. ജയിലില്‍ വെച്ച് ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഡോക്ടര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എയിംസില്‍ ചികിത്സ നടത്താന്‍ ചന്ദ്രശേഖര്‍ ആസാദിനെ അനുവദിക്കണമെന്നും ഡോക്ടര്‍ ആവശ്യപ്പെടുന്നു.. വിശദാംശങ്ങളിലേക്ക്:  

from Oneindia.in - thatsMalayalam News https://ift.tt/35kALOt
via IFTTT
Next Post Previous Post