ഖാസിം സുലൈമാനിക്ക് പകരക്കാരന്‍ ഇസ്മായില്‍ ഖാനി, തിരിച്ചടിക്ക് ഇറാന്‍, സമാധാനം പാലിക്കണമെന്ന് ഇന്ത്യ

തെഹറാന്‍: റെവലൂഷണറി ഗാര്‍ഡ്‌സ് മേധാവി ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ തിരിച്ചടിക്കൊരുങ്ങി ഇറാന്‍. പുതിയ മേധാവിയായി ഇസ്മായില്‍ ഖാനിയെ നിയമിച്ചിരിക്കുകയാണ്. സുലൈമാനിയുടെ അടുത്തയാളാണ് ഖാനി. അതേസമയം സമാധാനം പാലിക്കണമെന്ന് ഇറാഖ് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി അമേരിക്കയോട് പ്രതികാരം ചെയ്യാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ സുലൈമാനിയുടെ വധത്തില്‍ കത്തിനില്‍ക്കുകയാണ്. ഖാനിയുടെ നിയമനം സംഘര്‍ഷാവസ്ഥ

from Oneindia.in - thatsMalayalam News https://ift.tt/39zS4hW
via IFTTT
Next Post Previous Post