പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം: കേരളത്തിന് പഞ്ചാബ് മുഖ്യമന്ത്രിയുടെ പിന്തുണ

ചണ്ഡിഗഡ്: പൌരത്വ ഭേദഗതി നിയമത്തിനെതിരായ കേരള നിയമസഭയുടെ പ്രമേയത്തെ പിന്തുണച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പൌരത്വ നിയമ ഭേദഗതി സംബന്ധിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദും പഞ്ചാബ് മുഖ്യമന്ത്രിയും തമ്മിലുള്ള വാക്പോരിനിടെയാണ് കേരളത്തിന്റെ നീക്കത്തെ പിന്തുണച്ച് അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്. പാർലമെന്റ് പാസാക്കിയ നിയമം പ്രാബല്യത്തിൽ വരുത്താൻ എല്ലാ സംസ്ഥാനങ്ങൾക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നാണ് രവിശങ്കർ പ്രസാദ് ചൂണ്ടിക്കാണിച്ചത്.

from Oneindia.in - thatsMalayalam News https://ift.tt/2QCmMhC
via IFTTT
Next Post Previous Post