അര്‍ജുനന്റെ അമ്പുകള്‍ക്ക് ന്യൂക്ലിയര്‍ പവര്‍; അവകാശവാദവുമായി ബംഗാള്‍ ഗവര്‍ണര്‍
കൊല്‍ക്കത്ത: മണ്ടത്തരങ്ങളില്‍ ബിജെപി നേതാക്കളുടെ പാത പിന്തുടര്‍ന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍. മഹാഭാരത കാലഘട്ടത്തില്‍ അര്‍ജുനന്റെ അമ്പുകള്‍ക്ക് ന്യൂക്ലിയര്‍ പവര്‍ ഉണ്ടായിരുന്നതായും രാമായണ കാലഘട്ടത്തില്‍ പറക്കുന്ന വസ്തുക്കള്‍ നിലവിലുണ്ടായിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. കനത്ത മഞ്ഞ് വീഴ്ചയ്ക്കിടെ ഗര്‍ഭണിയായ യുവതി 4 കിമി തോളിലേറ്റി നടന്ന് സൈന്യം; അഭിനന്ദിച്ച് മോദി ''റൈറ്റ് സഹോദരന്മാര്‍ വിമാനം
from Oneindia.in - thatsMalayalam News https://ift.tt/388fRUE
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/388fRUE
via IFTTT