ഉദ്ദവ് താക്കറെയെ വിമര്‍ശിച്ചയാളുടെ ദേഹത്ത് മഷിയൊഴിച്ച് ശിവസേന പ്രവര്‍ത്തകയുടെ പ്രതിഷേധം

ബീഡ്: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ വിമര്‍ശിച്ചയാളുടെ തലയില്‍ മഷി ഒഴിച്ച് പ്രതിഷേധം. സോഷ്യല്‍ മീഡിയയില്‍ താക്കറെയെ വിമര്‍ശിച്ച് കുറിപ്പ് പങ്കുവെച്ചതിനാണ് ശിവസേന പ്രവര്‍ത്തക മഷി ഒഴിച്ചത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ഡിസംബറിലാണ് സംഭവം. Read More: അലനെയും താഹയേയും ചായ കുടിക്കാൻ പോയപ്പോൾ പിടികൂടിയതല്ല, യുഎപിഎ കേസിൽ മുഖ്യമന്ത്രി! ഫേസ്ബുക്കിലെ കുറിപ്പില്‍ ഉദ്ദവ് താക്കറെയെക്കുറിച്ച് യോഗ്യതയില്ലാത്തവന്‍,

from Oneindia.in - thatsMalayalam News https://ift.tt/2tic1t8
via IFTTT
Next Post Previous Post