വിജയ് മല്യയ്ക്ക് വീണ്ടും തിരിച്ചടി; മല്യയുടെ സ്വത്തുക്കൾ വിനിയോഗിക്കാൻ ബാങ്കുകൾക്ക് അനുമതി

മുംബൈ: കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ സ്വത്തുക്കൾ ലേലം ചെയ്യാൻ ബാങ്കുകൾക്ക് അനുമതി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പിഎംഎൽഎ കോടതിയുടേതാണ് ഉത്തരവ്. വിജയ് മല്യ വായ്പയെടുത്ത് മുങ്ങിയ തുക വീണ്ടെടുക്കാനായി മല്യയുടെ സ്വത്തുക്കൾ വിനിയോഗിക്കാനാണ് കോടതി ബാങ്കുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. Read More: വിവാഹേതര

from Oneindia.in - thatsMalayalam News https://ift.tt/2QinbXU
via IFTTT
Next Post Previous Post