അലനെയും താഹയേയും ചായ കുടിക്കാൻ പോയപ്പോൾ പിടികൂടിയതല്ല, യുഎപിഎ കേസിൽ മുഖ്യമന്ത്രി!

തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ അടച്ച അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിരെന്തോ പരിശുദ്ധന്മാരാണ് എന്ന ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ ഒരു തെറ്റും ചെയ്യാത്തവരാണ് എന്നോ ചായ കുടിക്കാന്‍ പോയപ്പോള്‍ പിടിച്ച് കൊണ്ടുപോയതാണ് എന്നോ ധാരണ വേണ്ടെന്നും മുഖ്യമന്ത്രി

from Oneindia.in - thatsMalayalam News https://ift.tt/2FcjdJV
via IFTTT
Next Post Previous Post