സിനിമ മേഖലയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; രണ്ടു നിയമം വരുന്നു, ലൈംഗിക ചൂഷണവും ലഹരിയും തടയും

കൊച്ചി: സിനിമ മേഖലയിലെ പ്രതിസന്ധിയും ചൂഷണവും തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. രണ്ടു തരം നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കൂടാതെ റഗുലേറ്ററി കമ്മീഷനെ നിയമിക്കാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി എകെ ബാലന്‍ മനോരമ ന്യൂസിനോട് പഞ്ഞു. സിനിമാ മേഖലയില്‍ ചില അപ്രിയ സത്യങ്ങള്‍ നടക്കുന്നുണ്ടെന്നും അത് മൂടിവയ്ക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ജസ്റ്റിസ് ഹേമ കമ്മീഷന്‍ സമര്‍പ്പിച്ച

from Oneindia.in - thatsMalayalam News https://ift.tt/36kjJBm
via IFTTT
Next Post Previous Post