കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ ആ ചങ്കൂറ്റം ഉണ്ടായത് എനിക്ക് മാത്രമാണ്; മനസ് തുറന്ന് നടന്‍ ദേവന്‍

തിരുവനന്തപുരം: തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് സജീവമായി രംഗപ്രവേശനം ചെയ്തപ്പോഴൊക്കെ ആ പ്രവണ​ത വളരെ കുറഞ്ഞ് നിന്നൊരു സംസ്ഥാനമായിരുന്നു കേരളം. പ്രേം നസീര്‍ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം ഉപേക്ഷിച്ച് ചെറിയൊരു കാലയളവില്‍ കോണ്‍ഗ്രസുമായി സഹകരിക്കുകയാണുണ്ടായത്. ഇന്ത്യൻ ട്രാക്കുകളിൽ ഇനി സ്വകാര്യ ട്രെയിനുകളും, തിരുവനന്തപുരം-ഗുവാഹത്തി ഉൾപ്പെടെ 100 റൂട്ടുകൾ പിന്നീട്

from Oneindia.in - thatsMalayalam News https://ift.tt/2Qebwt4
via IFTTT
Next Post Previous Post