ബിജെപിയെ കൈവിടാതെ മോദിയുടെ ഗുജറാത്ത്; തദ്ദേശ തിരഞ്ഞെടുപ്പില്‍ 26 സീറ്റിലും വിജയം

അഹമ്മദാബാദ്: പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ വന്ന ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ബിജെപി നേരിട്ടത്. തുടര്‍ ഭരണം സ്വപ്നം കണ്ട ബിജെപിക്ക് വെറും 27 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. ജാര്‍ഖണ്ഡിലെ തിരിച്ചടിക്ക് പിന്നാലെ ഛത്തീസ്ഗഡില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും സമാന തിരിച്ചടിയായിരുന്നു ബിജെപി നേരിട്ടത്. എന്നാല്‍ ദേശീയ പൗരത്വ നിയമത്തിന്‍റെ പശ്ചാത്തലത്തിലും ബിജെപിയെ കൈവിടാതെ

from Oneindia.in - thatsMalayalam News https://ift.tt/2ZEVdbQ
via IFTTT
Next Post Previous Post