സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന് 19 രൂപ കൂടി, 5 മാസത്തിനിടെ വർദ്ധിച്ചത് 139 രൂപ

ദില്ലി: രാജ്യത്ത് പാചകവാതക വില വീണ്ടും ഉയർന്നു. സബ്സിഡിയില്ലാത്ത പാചകവാതക സിലണ്ടറിന് 19 രൂപ വർദ്ധിപ്പിച്ചു. തുടർച്ചയായ അഞ്ചാം മാസമാണ് പാചകവാതക വില വർദ്ധിക്കുന്നത്. ജനുവരി ഒന്ന് മുതലാണ് പുതുക്കിയ നിരക്ക് നിലവിൽ വരിക. വില വർദ്ധിച്ചതോടെ ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് ദില്ലിയിൽ 714 രൂപയും മുംബൈയിൽ 684.50 രൂപയുമായി . ഡിസംബർ മാസത്തിൽ ദില്ലിയിൽ 695

from Oneindia.in - thatsMalayalam News https://ift.tt/39xIewY
via IFTTT
Next Post Previous Post