കവിയൂര്‍ കേസില്‍ സിബിഐയുടെ നാലാം റിപ്പോര്‍ട്ടും കോടതി തളളി, പീഡിപ്പിച്ചത് ആരെന്ന് കണ്ടെത്തിയില്ല!

തിരുവനന്തപുരം: കവിയൂര്‍ കേസില്‍ സിബിഐക്ക് വീണ്ടും നാണക്കേട്. കേസില്‍ സിബിഐയുടെ നാലാം അന്വേഷണ റിപ്പോര്‍ട്ടും കോടതി തളളി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് നാലാം തുടരന്വേഷണ റിപ്പോര്‍ട്ടും തളളി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കവിയൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ആരെന്ന് കണ്ടെത്തിയിട്ടില്ല. പെണ്‍കുട്ടിയുടെ അച്ഛന്‍ നാരായണന്‍ നമ്പൂതിരിയോ കുടുംബത്തിലെ മറ്രാരെങ്കിലോ ആകാം പീഡിപ്പിച്ചത് എന്നാണ്

from Oneindia.in - thatsMalayalam News https://ift.tt/2sDvO6b
via IFTTT
Next Post Previous Post