പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി, 12000 ശുചിമുറികൾ, പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുവർഷ ദിനത്തിൽ പുത്തൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ റേഷൻ കാർഡ് ഇല്ലാത്ത പാവപ്പെട്ടവർക്ക് കാർഡ് നൽകാൻ നടപടിയെടുക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പുതിയ വർഷത്തിലെ പ്രധാന ചുമതലയായി ഇതിനെ ഏറ്റെടുക്കുമെന്നും സാങ്കേതിക തടസ്സങ്ങൾ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. Read More:

from Oneindia.in - thatsMalayalam News https://ift.tt/36gi5B1
via IFTTT
Next Post Previous Post