2000ലെ ക്രിക്കറ്റ് വാതുവെയ്പ്പ് കേസ്: സഞ്ജീവ് ചൗളയെ യുകെ ഇന്ത്യയ്ക്ക് കൈമാറി!!

ദില്ലി: വിവാദമായ 2000ത്തിലെ ക്രിക്കറ്റ് വാതുവെയ്പ്പ് കേസിലെ വാതുവെയ്പ്പ്കാരന്‍ സഞ്ജീവ് ചൗളയെ യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തി. ദില്ലി പോലീസിന്റെ ആവശ്യ പ്രകാരമാണ് യുകെ ഭരണകൂടം ചൗളയെ കൈമാറിയത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹാന്‍സി ക്രോഞ്ചെ ഉള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ദില്ലി പൊലീസ് ചൗളയ്‌ക്കെതിരെ അന്വേഷണം നടത്തുന്നത്. യുകെ കോടതിക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്

from Oneindia.in - thatsMalayalam News https://ift.tt/38qiNMS
via IFTTT
Next Post Previous Post