കൊറോണ വൈറസ്; ഒരു ദിവസം 242 മരണം, സംഘടനാ തലത്തിൽ നടപടി, ഹുബൈയിലെ പാര്‍ട്ടി തലവനെ മാറ്റി!

ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തി ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. ഒരു ദിവസം 242 മരണങ്ങളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. ഹുബൈ പ്രവിശ്യയിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംഘടനാ തലത്തില്‍ നടപടിയെടുത്തിരിക്കുകയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി. കൊറോണ ഏറ്റവുമധികം നാശം വിതച്ച ഹുബൈയിലെ പാര്‍ട്ടി തലവനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ചൈനീസ് പ്രസിഡന്റും പാര്‍ട്ടി തലവനുമായ ഷി

from Oneindia.in - thatsMalayalam News https://ift.tt/2vtOxCe
via IFTTT
Next Post Previous Post