ഗുജറാത്ത് 'നാണംമറയ്ക്കാന്‍' മതില്‍കെട്ടുന്നു; ട്രംപ് ചേരി കാണാതിരിക്കാന്‍ തിരക്കിട്ട നീക്കം
ഗാന്ധിനഗര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഗുജറാത്തില്‍ തിരക്കിട്ട് മതില്‍ പണിയുന്നു. ഈ മാസം 24ന് അഹമ്മദാബാദിലെത്തുന്ന ട്രംപ് കടന്നുപോകുന്ന വഴിയിലെ ചേരികള്‍ അദ്ദേഹം കാണാതിരിക്കാനാണ് മതില്‍ പണിയുന്നത്. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷനാണ് മതില്‍ കെട്ടുന്നത്. ഇന്ത്യയുടെ പ്രമുഖ നഗരങ്ങളിലെല്ലാം ചേരിപ്രദേശങ്ങളുമുണ്ട്. എന്നാല്‍ വിദേശത്തെ പ്രമുഖ നേതാക്കള്‍ എത്തുമ്പോള്‍ ചേരിപ്രദേശം കാണുന്നത് ഉചിതമല്ല
from Oneindia.in - thatsMalayalam News https://ift.tt/2wg22pF
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2wg22pF
via IFTTT