ആരും പട്ടിണി കിടക്കരുത്: കരുതല്‍ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി മോഹന്‍ലാല്‍
തിരുവനന്തപുരം: കൊറോണവൈറസിന്‍റെ വ്യാപനം നിയന്ത്രിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോടിക്കണക്കിന് ദിവസ വേതനക്കാരുടെ വരുമാനമാണ് നിലച്ചത്. സിനിമാ മേഖലയിലും ഇത്തരത്തില്‍ ധാരളം തൊഴിലാളികള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ ചലച്ചിത്ര മേഖലയിലെ ദുരിതമനുഭവിക്കുന്ന മുഴുവൻ ദിവസവേതന തൊഴിലാളികൾക്കും ദുരിതാശ്വാസ സഹായം ' കരുതൽ നിധി' എന്ന് പേരിട്ട ധനസമാഹരണ ഉദ്യമം ഫെഫ്കയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. നിരവധി താരങ്ങളാണ് ഈ
from Oneindia.in - thatsMalayalam News https://ift.tt/34sxIVH
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/34sxIVH
via IFTTT