കൊറോണ വൈറസ് ജാതിയും മതവും നോക്കുന്നില്ല, യോഗി ആദിത്യനാഥിനോട് പ്രിയങ്ക ഗാന്ധി!
ദില്ലി: കൊറോണ വൈറസിന് മതവും ജാതിയും ഒന്നും ഇല്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യോഗി ആദിത്യനാഥിന് എഴുതിയ കത്തിലാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശം. രാജ്യത്തെ തന്നെ വലിയ സംസ്ഥാനങ്ങളില്‍ ഒന്നായ ഉത്തര്‍ പ്രദേശില്‍ ഇതുവരെ 400ല്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ഇപ്പോഴുളള പരിശോധനകള്‍ മതിയാകില്ല എന്നും യോഗി ആദിത്യനാഥിന് എഴുതിയ കത്തില്‍ പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടുന്നു.
from Oneindia.in - thatsMalayalam News https://ift.tt/2xbnahK
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2xbnahK
via IFTTT