ഏപ്രിൽ 15 ന് ലോക്ക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കില്ല? സൂചന നൽകി മോദി, പട്ടിക തയ്യാറാക്കാൻ നിർദ്ദേശം
ദില്ല; ഏപ്രിൽ 14 ന് ലോക്ക് ഡൗൺ അവസാനിക്കുമോ ഇല്ലയോ എന്ന ആശങ്കയിലാണ് ജനം. ഇത് സംബന്ധിച്ച് സർക്കാർ ഇതുവരെ തിരുമാനങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. ലോക്ക് ഡൗൺ നീട്ടണമെന്നാണ് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ ഏപ്രില് 15 ന് ശേഷം എടുത്ത് കളഞ്ഞാൽ വരാനിരിക്കുന്നത് വലിയ പ്രതിസന്ധിയാകുമെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പും നൽകുന്നുണ്ട്. അതിനിടെ ലോക്ക് ഡൗണിന്
from Oneindia.in - thatsMalayalam News https://ift.tt/2UMQW5e
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2UMQW5e
via IFTTT