ദീപം തെളിയിക്കല്‍ അശാസ്തീയമെന്ന് മുഖ്യമന്ത്രി;'സാമ്പത്തിക സുരക്ഷിതത്വത്തിന്റെ വെളിച്ചവും തെളിയണം'
തിരുവനന്തപുരം: കൊറോണയുടെ ഇരുട്ടിനെ അകറ്റാന്‍ ഞായറാഴ്ച്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വെളിച്ചം തെളിയിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഈ ആഹ്വാനം ഏറ്റെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ ഇന്നലെ വിളക്ക് കൊളുത്തിയിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉപരാഷ്ട്രപതി, വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാരായ അമിത്ഷാ, ഹര്‍ഷവര്‍ധന്‍, രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി വിവിധ
from Oneindia.in - thatsMalayalam News https://ift.tt/2xXTSCX
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2xXTSCX
via IFTTT