കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കൊവിഡ് എന്ന് പ്രചാരണം, അറിയിപ്പുമായി പിഐബി രംഗത്ത്

ദില്ലി: ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണവും കൊവിഡ് മരണസംഖ്യയും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കമുളള ഭരണത്തലവന്മാര്‍ വരെ കൊവിഡിന്റെ പിടിയിലായിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ഭരണ രംഗത്തെ ഉന്നതരെ കൊവിഡ് തൊട്ടിട്ടില്ല. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. ഒരു പ്രമുഖ

from Oneindia.in - thatsMalayalam News https://ift.tt/3dWZE8x
via IFTTT
Next Post Previous Post