പ്രതിസന്ധിയില്‍ പ്രവാസികള്‍ക്ക് താങ്ങായി യുഎഇ; നാട്ടില്‍ പോവാന്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു
ദുബായ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, നിര്‍മാണം തുടങ്ങിയ സകല മേഖലകളിലും വലിയ വെല്ലുവിളിയാണ നിലില്‍ക്കുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഒരു വര്‍ഷത്തോളമെങ്കിലും സമയം എടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വലിയ തൊഴില്‍ നഷ്ടത്തിലേക്കാണ് ഈ പ്രതിസന്ധി നയിക്കുന്നത്. മലായാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികളുടെ
from Oneindia.in - thatsMalayalam News https://ift.tt/2RehxGj
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2RehxGj
via IFTTT