കൊറോണ ഭേദമായവര്‍ക്ക് വീണ്ടും വരുമോ, ഒട്ടും സുരക്ഷിതമല്ല, വിവരങ്ങള്‍ ഇങ്ങനെ, സൂക്ഷിക്കണം!!

ദില്ലി: കൊറോണ പേടി ഇന്ത്യയിലും ലോകത്തുമായി കുതിച്ച് കയറി കൊണ്ടിരിക്കുകയാണ്. പ്രധാനമായും ഉയര്‍ന്ന് വരുന്ന ചോദ്യം കൊറോണ ഭേദമായവര്‍ക്ക് വീണ്ടും വരുമോ എന്നാണ്. സാധാരണ ഒരു രോഗത്തെ ശരീരം കീഴ്‌പ്പെടുത്തിയാല്‍ പിന്നീട് ആ രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. തീരെ വരാറില്ലെന്നും പറയാം. കൊറോണ ഭേദമായവര്‍ ഈ സന്തോഷത്തിലാണ്. അതേസമയം ചിലര്‍ ഇത്തര്‍ക്കാര്‍ക്ക് കുറച്ച് മാസത്തേക്കെങ്കിലും

from Oneindia.in - thatsMalayalam News https://ift.tt/2xQBcFi
via IFTTT
Next Post Previous Post