യൂറോപ്പ് ഒഴിവാക്കി, അവരെ ഇന്ത്യക്ക് വേണം, 15 മില്യണ്‍ മാസ്‌കുകള്‍ എത്തും, ഭയം ഒറ്റ കാര്യത്തില്‍!!
ദില്ലി: കൊറോണവൈറസിനെതിരെയുള്ള പ്രതിരോധം ശക്തമാക്കാന്‍ വിദേശ രാജ്യങ്ങളെ കൂട്ടുപിടിക്കാന്‍ ഇന്ത്യ. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായിട്ടാണ് ഈ നീക്കം. ഇന്ത്യ മരുന്നിന്റെ കാര്യത്തില്‍ വിവിധ രാജ്യങ്ങളെ സഹായിച്ചെങ്കിലും തിരിച്ചൊന്നും കിട്ടിയിട്ടില്ല. ചൈനയെ തന്നെ സമീപിക്കാനാണ് നീക്കം. ആദ്യ ഘട്ടത്തില്‍ ചൈനീസ് സഹായം തേടുന്നതില്‍ ഇന്ത്യക്ക് മടിയുണ്ടായിരുന്നു. എന്നാല്‍ മറ്റുള്ളവരും സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സമയത്ത് ഇന്ത്യക്ക് മറ്റ് മാര്‍ഗങ്ങളില്ല. 15
from Oneindia.in - thatsMalayalam News https://ift.tt/2xvQejT
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2xvQejT
via IFTTT