ആദ്യം തന്ന പണം വിനിയോഗിച്ച സർട്ടിഫിക്കറ്റ് കാണിക്ക്; തോമസ് ഐസകിനോട് ശോഭാ സുരേന്ദ്രൻ!

തിരുവനന്തപുരം: രാജ്യത്ത് മെയ് 3 വരെ ലോക്ക് ഡൗണ്‍ നീട്ടുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിറകെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നിരുന്നു. സംസ്ഥാനങ്ങളെ അഭിനന്ദിച്ചാല്‍ മാത്രം പോരെന്നും സാമ്പത്തിക സഹായം വേണമെന്നും മന്ത്രി വ്യക്തമാക്കി. ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും വീട്ടിലായ ജനങ്ങള്‍ക്ക് ഭക്ഷണവും പണവും എത്തിക്കണമെന്നും മന്ത്രി തുറന്നടിച്ചു. കേന്ദ്രം തന്ന

from Oneindia.in - thatsMalayalam News https://ift.tt/2RE5B0z
via IFTTT
Next Post Previous Post