ഗുജറാത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രിക്കാന്‍ സൈന്യമിറങ്ങി ?, പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യമിതാണ്
ദില്ലി: ഗുജറാത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രിക്കാന്‍ സൈന്യത്തെ വിന്യസിച്ചുവെന്ന എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കരസേന അറിയിച്ചു. ചില മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയാണ് കര സേന തള്ളിക്കളഞ്ഞിരിക്കുന്നത്. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും കരസേന വക്താക്കള്‍ അറിയിച്ചു. ചില അച്ചടി മാധ്യമങ്ങളിലാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നതെന്ന് കരസേന വ്യക്തമാക്കി. ഇതോടൊപ്പം സൈനികരുടെ അവധിക്കും വിമരമിക്കലിനും കര്‍ശന
from Oneindia.in - thatsMalayalam News https://ift.tt/2RwNMk7
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2RwNMk7
via IFTTT