അംബേദ്കര്‍ വിഭാവനം ചെയ്ത കാര്യങ്ങള്‍ മോദി സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു; അവകാശവാദവുമായി നദ്ദ

ദില്ലി: ഡോ: ബി ആര്‍ അംബേദ്ക്കറിന്റെ ജന്മവാര്‍ഷിക ദിനം ആചരിക്കുകയാണ് രാജ്യം. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ബി ആര്‍ അംബേദിക്കറിന്റെ 129ാം ജന്മദിനം. അംബേദ്ക്കറുടെ ജന്മദിനത്തില്‍ ആദരസൂചകമായി ഭരണഘടനയുടെ ആമുഖം വായിച്ചിരുന്നു കര്‍ണ്ണാടക കോണ്‍ഗ്രസ്. ഒപ്പം രാജ്യചത്തെ പ്രധാനപ്പെട്ട നേതാക്കളെല്ലാം തന്നെ അംബേദ്ക്കര്‍ ജയന്തിയില്‍ ആശംസയും നേര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ബിആര്‍ അംബേദ്ക്കറിനെ ഒരിക്കല്‍ പോലും ബഹുമാനിച്ചിട്ടില്ലെന്ന

from Oneindia.in - thatsMalayalam News https://ift.tt/2RSjs3J
via IFTTT
Next Post Previous Post