ലോക്ഡൗണ്‍ ശാപമാകുന്നു... ഇന്ത്യയുടെ ജിഡിപി നിരക്ക് ഞെട്ടിക്കും, പൂജ്യത്തിലേക്ക്, പ്രവചനം ഇങ്ങനെ
ദില്ലി: ഇന്ത്യയില്‍ മെയ് മൂന്ന് വരെ ലോക്ഡൗണ്‍ നീട്ടിയതിനെ പിന്നാലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിലും ഇടിവ്. ബാര്‍ക്ലേസിന്റെ വളര്‍ച്ചാ നിരക്ക് പ്രകാരം ഇന്ത്യ പൂജ്യം ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രവചനം. ഈ വര്‍ഷത്തെ കണക്കില്‍ ഇന്ത്യയ്ക്ക് വളര്‍ച്ചയേ ഉണ്ടാവില്ലെന്നാണ് ബാര്‍ക്ലേസിന്റെ പ്രവചനം. വളര്‍ന്ന് വരുന്ന വിപണിയിലെ കണക്കുകള്‍ പ്രകാരമാണ് ഇന്ത്യ തിരിച്ചടി നേരിടാന്‍ പോകുന്നത്. ഇന്ത്യയില്‍
from Oneindia.in - thatsMalayalam News https://ift.tt/2yhuXuA
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2yhuXuA
via IFTTT