സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് കൊവിഡ്, രോഗമുക്തി നേടിയത് 13 പേർ, നിലവിൽ 173 പേർ ആശുപത്രിയിൽ
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും അതീവ ആശങ്കകളില്ലാത്ത ദിനം. ഇന്ന് 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 13 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. മുഖ്യമന്ത്രിയുടെ പതിവ് പത്രസമ്മേളനം ഇല്ലാത്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെകെ ശൈലജയാണ് വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ആരോഗ്യമന്ത്രി പറയുന്നത് ഇങ്ങനെയാണ്: '' സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍
from Oneindia.in - thatsMalayalam News https://ift.tt/2RDpXHf
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2RDpXHf
via IFTTT